Skip to main content

  ജാഗ്രത പാലിക്കണം

    പൂമല ഡാമിലെ ജലവിതാനം ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് സമയവും തുറക്കാവുന്ന സാഹചര്യമുണ്ട്. മലവായ് തോടിന്റെ ഇരുവശവത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date