Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സ്

    ആറډുള വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശ്വകര്‍മ സമുദായത്തിലെ 30 വയസിന് താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. എസ്എസ്എല്‍സി പാസായിരിക്കണം.    താത്പര്യമുള്ളവര്‍ നാളെ (23) വാസ്തുവിദ്യാഗുരുകുലത്തില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0468 2319740.                         (പിഎന്‍പി 1602/18)

date