Post Category
രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗാ ദിനാചരണം നടത്തി
ലോക യോഗാ ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗാ പരിശീലനം നടത്തി. ഗവര്‍ണര്‍ പി. സദാശിവവും രാജ്ഭവന്‍ ജീവനക്കാരും പങ്കുചേര്‍ന്നു. എല്ലാ ദിവസവും യോഗ ചെയ്യുന്നത് ആരോഗ്യകരമായ ശരീരത്തിനും മനസിനും നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. പ്രകാശ് രാമകൃഷ്ണനാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
പി.എന്‍.എക്‌സ്.2518/18
date
- Log in to post comments