Skip to main content

അംശാദായം സ്വീക്കരിക്കാന്‍ ക്യാമ്പ് നടത്തും

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഓഫീസര്‍ ആഗസ്റ്റ് ഏഴിന് മമ്പാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ആഗസ്റ്റ് 14ന് പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ക്യാമ്പ് ചെയ്ത് നിലവിലുള്ള കര്‍ഷക തൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കുകയും പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കുകുയം ചെയ്യുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.

 

date