Skip to main content

വയര്‍മാന്‍ എഴുത്ത് പരീക്ഷ

മാറ്റിവെച്ച വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂലൈ 14ന് രാവിലെ 10ന് മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  അപേക്ഷാര്‍ത്ഥികള്‍ മുമ്പ് ലഭിച്ച ഒറിജിനല്‍ ഹാള്‍ ടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

 

date