Skip to main content

അധ്യാപക ഒഴിവ്

കുഴിമണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍  ഇംഗ്ലീഷ്, ഇക്കണോമിക്‌സ്  വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 25 ന് രാവിലെ 10 ന് സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. 

date