Skip to main content

വൈദ്യുതി തടസ്സപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാച്ചിനിക്കാട് മനാര്‍, താണിക്കോട്, വട്ടപ്പറമ്പ്, പേട്ടപ്പടി, ചെലൂര്‍, കുണ്ടാട്, പോത്ത് കുണ്ട്, വെള്ളാട്ട് പറമ്പ്, ചെട്ട്യാരങ്ങാടി എന്നീ സ്ഥലങ്ങളില്‍  ഇന്ന് (ജൂണ്‍ 22) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

date