Skip to main content

ഐ.ടി.ഐയില്‍ വിവിധ ട്രേഡുകള്‍

    അരീക്കോട് ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മാട്രിക്, എന്‍.സി.വി.ടി നോണ്‍ മാട്രിക്, എസ്.സി.വി.ടി മാട്രിക് വിഭാഗങ്ങളിലായി വിവിധ ട്രേഡുകളിലേയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ www.itiadmissionskerala.org, www.det.kerala. gov.inഎന്നിവയില്‍ ലഭിക്കും.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ഏതെങ്കിലും ഐ.ടി.ഐയില്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം നല്‍കണം.

date