Skip to main content

പോസ്റ്റല്‍ അദാലത്ത് ജൂണ്‍ 28ന്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ ഡാക് അദാലത്ത് ജൂണ്‍ 28ന് രാവിലെ 11ന് പോസ്റ്റ് ഓഫീസ് മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്തുകള്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാര്‍സല്‍ കൗണ്ടര്‍ സര്‍വീസ്, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25.

 

date