Post Category
ക'പ്പനയിലെ ഹോ'ലുകളില്‍ നി് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ക'പ്പന നഗരസഭാ പരിധിയിലുള്ള വിവിധ ഹോ'ലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുു എ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ കൗസില്‍ നിര്‍ദ്ദേശാനുസരണം നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്തിലുളള സംഘം നടത്തിയ മില്‍ പരിശോധനയില്‍ വിവിധ ഹോ'ലുകളില്‍ നിും പഴകിയ ആഹാരവും മത്സ്യവും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആഹാര സാധനങ്ങള്‍ നശിപ്പിക്കുകയും സ്ഥാപന ഉടമകളെക്കൊണ്ട് പിഴ അടപ്പിക്കുകയും ചെയ്തു. മഴക്കാലം ശക്തമായതിനാലും രോഗങ്ങള്‍ പടര്‍ുപിടിക്കുതിനാലും ആരോഗ്യ വിഭാഗം പരിശോധനകള്‍ ശക്തമാക്കുമെ് നഗരസഭാ സെക്ര'റി അറിയിച്ചു.
date
- Log in to post comments