Skip to main content

വിവരങ്ങള്‍ നല്‍കണം

കയര്‍ സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തിരം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കയര്‍ വകുപ്പ് നടപ്പിലാക്കുന്നു. അതിലേക്കായി വിരമിച്ച ജീവനക്കാരുടെ വിവരങ്ങള്‍ ആധാറിന്റെ പകര്‍പ്പ് സഹിതം ജൂണ്‍ 30 നകം അപക്‌സ് ബോഡി ഫോര്‍ കയര്‍, കയര്‍ ഭവന്‍, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0471-2322046.

date