Skip to main content

താത്കാലിക നിയമനം

 

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ ഫിസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി (മെഡിക്കല്‍ ഫിസിക്‌സ്) അല്ലെങ്കില്‍ മുംബൈ ബിഎആര്‍സിയില്‍ നിന്നുളള എം.എസ്.സി ഡിആര്‍പി. പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി നവംബര്‍ 26-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കുക

date