Post Category
കമ്മീഷന് പുതിയ ഫോണ്‍ നമ്പര്‍
നാടാര്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന് പുതിയ ഫോണ്‍ നമ്പര്‍ 0471-2462757 അനുവദിച്ചു.
പി.എന്‍.എക്‌സ്.4876/17
date
- Log in to post comments