Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ  എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്.  അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്.  അവസാന തീയതി ഡിസംബര്‍ നാല്. ഫോണ്‍; 7012819303

date