Skip to main content

ഡ്രൈവർ ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഡ്രൈവർ (LMV) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് 29ന് രാവിലെ 11ന് അഭിമുഖം നടത്തും.  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
പി.എൻ.എക്സ്. 4692/2021
 

date