Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിലെ ഡയറ്ററി വിഭാഗത്തിലേക്ക് 22 ലിറ്റർ പ്രഷർ കുക്കർ 2 എണ്ണം, 10 ലിറ്റർ പ്രഷർ കുക്കർ 2 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 9
date
- Log in to post comments