Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം : വടവുകോട് ഐസിഡിഎസ് ഓഫീസിന്റെ പരിധിയിൽ കുന്നത്തുനാട് പഞ്ചായത്തിലെ അങ്കണവാടി 145 ഇൽ ചായം പദ്ധതിയിൽ ( Child Friendly Anganawadies Yielded Through Adornment And Makeover) പ്രവർത്തികൾ നിർവഹിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 2 . കൂടുതൽ വിവരങ്ങൾക്ക് 0484 2730320
date
- Log in to post comments