Skip to main content

രണ്ടാം വര്‍ഷ ബിരുദ സീറ്റൊഴിവ്

 

    ചിറ്റൂര്‍ സര്‍ക്കാര്‍ കോളെജില്‍ 2018-19 രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസുകളില്‍ വിവിധ ഒഴിവുകള്‍ നിലവിലുണ്ട്.  താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് കോളെജ് ഓഫീസിലെത്തണം. വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രണ്ടാം വര്‍ഷ ബി.എ മലയാളം-(മുസ്ലീം ഒന്ന്), ബി.കോം-(എസ്.ടി-ഒന്ന്, തമിഴ്- ഒന്ന്), ബി.എസ്.സി മാത്തമാറ്റിക്സ് (എസ്.സി-ഒന്ന്), ബി.എസ്.സി സൂവോളജി (ഓപ്പണ്‍ -ഒന്ന്, ഇ.ടി.ബി-ഒന്ന്, എസ്.സി-ഒന്ന്), ബി.എസ്.സി. ജ്യോഗ്രഫി, ഇലക്ട്രോണിക്സ് (തമിഴ് ഒരോ ഒഴിവുകള്‍).
    പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം ഒഴികെയുളള ഒഴിവുകളില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.

date