Skip to main content

മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 26 മുതല്‍ 28 വരെ മുട്ടക്കോഴി വളര്‍ത്തലില്‍   സൗജന്യ പരിശീലനം നല്‍കും.  പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടോ 0491 2815454, 8281777080 നമ്പരുകളിലോ  ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി  ജൂണ്‍ 26 രാവിലെ 10 നകം  പരിശീലന കേന്ദ്രത്തില്‍ എത്തണം. 

date