Post Category
മലമ്പുഴ വനിത ഐ.ടി.ഐയില്‍ ഒഴിവ്
മലമ്പുഴ വനിത ഐ.ടി.ഐയില്‍ മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ,് ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, അരിത്തമാറ്റിക് കം ഡ്രോയിങ് ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815181.
date
- Log in to post comments