Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം

കര്‍ഷകര്‍ക്ക് പരിശീലനം

മൃഗസംരക്ഷണ പരിശീലന കേന്ദ്രം, എല്‍.എം.റ്റി.സി  ആലുവ  മുഖേന 2021 ഡിസംബര്‍ മാസത്തില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. താല്പര്യമുളള കര്‍ഷകര്‍ 0484-2631355  ഫോണ്‍ നമ്പറില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യണം. ഇന്‍ ക്യാമ്പസ് ട്രെയിനിംഗ്, കറവപശു പരിപാലനം ഡിസംബര്‍ ഒമ്പത്, 10. പന്നി വളര്‍ത്തല്‍ ഡിസംബര്‍ 22. ഓണ്‍ലൈന്‍ ട്രെയിനിംഗ് (ഗൂഗിള്‍ മീറ്റ്)  കാടകോഴി വളര്‍ത്തല്‍ ഡിസംബര്‍ 21.

date