Skip to main content

വിമുക്തി: ജില്ലാതല കമ്മിറ്റി മീറ്റിംഗ്

കൊച്ചി: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' യുടെ ജില്ലാതല കമ്മിറ്റി  ഡിസംബര്‍ 10-ന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date