Skip to main content

അപേക്ഷ ക്ഷണിച്ചു

കൊടുവളളി ഗവ.ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എസ്.സി.വി.ടി) ട്രേഡിലേക്ക് എസ്.എസ്.എല്‍.സി പാസ്സായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ന് അഞ്ച് മണി വരെ. പ്രിന്റ്ഔട്ട് ഐ.ടി.ഐയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്, അഞ്ച് മണിവരെ. വെബ്‌സൈറ്റ് : ംംം.ശശേമറാശശൈീിസെലൃമഹമ.ീൃഴ. ഫോണ്‍ : 0495 2212277.
 

date