Skip to main content

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് തിരിച്ചറിയൽ കാർഡ്

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് തിരിച്ചറിയൽ കാർഡിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറത്തിനും മറ്റ് വിശദവിവരങ്ങൾക്കും പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന  ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ നം. 0477-2253870). പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30ന് മുമ്പായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

(പി.എൻ.എ. 1408/2018)

 

date