Skip to main content

അയ്മനം ഗ്രാമപഞ്ചായത്തില്‍ യോഗദിനാചരണം നടത്തി

അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്തില്‍ യോഗാക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ക്ലാസ്  പ്രസിഡന്റ് എ.കെ ആലിച്ചന്‍ ഉദ്ഘാടനം ചെയ്തു. ആയുഷ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാമകൃഷ്ണന്‍ ദുരൈസാമി ക്ലാസ്സ് നയിച്ചു. നിത്യാഭ്യാസത്തിനുള്ള യോഗാസനങ്ങളും വിവിധ ആസന മുറകളും അദ്ദേഹം അവതരിപ്പിച്ചു.

date