ടെണ്ടര്‍
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയില്‍ സ്റ്റീല്‍ ഐറ്റംസ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ക്വട്ടേഷന്‍
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലേക്ക് സി സി ടി വി, യു പി എസ് ബാറ്ററി, റാക്ക് മുതലായവ വാങ്ങി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ദര്‍ഘാസ്
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലെ ഡയറ്ററിയിലേക്ക് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വാങ്ങി സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ടെണ്ടര്‍
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലേക്ക് ഇ സി ടി മെഷീന്‍, അനസ്‌തേഷ്യ മെഷീന്‍, സക്ഷന്‍ അപ്പാരറ്റസ്, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ വാങ്ങി സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ക്വട്ടേഷന്‍
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിലേക്ക് ആവശ്യമായ സൈക്കോളജി ടെസ്റ്റ് മെറ്റീരിയല്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ദര്‍ഘാസ്
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
ടെണ്ടര്‍
സര്‍ക്കാര്‍ മാനസികാരോഗ്യാശുപത്രിയിലേക്ക് നാപ്കിന്‍ ആന്‍ഡ് ഡയപ്പര്‍ ഡിസ്‌ട്രോയര്‍ വാങ്ങി സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383684.
- Log in to post comments