Skip to main content

കുടിശ്ശിക നിവാരണം ജൂലൈ 31 വരെ നീട്ടി

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി  ദീര്‍ഘകാലം വിഹിതം കുടിശിക വരുത്തിയിട്ടുള്ള കയര്‍ തൊഴിലാളികള്‍ക്ക് ഒറ്റത്തവണയായി കുടിശ്ശിക അടച്ച് അംഗത്വം പുതുക്കുവാനുള്ള അവസരം ജൂലൈ 31 വരെ നീട്ടിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date