Skip to main content

അപേക്ഷ ക്ഷണിച്ചു   

 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ആയുര്‍ധാരയിലെ ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉല്‍പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉല്‍പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലാവ വില്‍ക്കുന്നതിന് എല്ലാ ജില്ലയിലെയും ജില്ലാ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളിലും കൂടാതെ ഔട്ട്‌ലെറ്റുകള്‍/ബങ്കുകള്‍, ഏജന്‍സികള്‍ എടുക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0497 2354851.

date