Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത സിറ്റിംഗ് നവംബര്‍ 20, 21 തീയതികളില്‍ കോവിലകത്തുംപാടം ജില്ലാ സഹകരണ ബാങ്ക് ശതാബ്ദി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 
 

date