Post Category
തൈകള്‍ വില്‍പ്പനക്ക്
മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഒരു വര്‍ഷം പ്രായമായ 3,000 വലിയ തൈകള്‍ 47 രൂപ നിരക്കില്‍ നിലമ്പൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചിലെ നഴ്‌സറിയില്‍ വില്‍പനക്ക് ലഭിക്കും. ഫോണ്‍ 8547603864, 8547603865.
date
- Log in to post comments