Post Category
ലൈബ്രറേറിയന്‍ ഒഴിവ്
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറേറിയനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എസ്.എസ്.എല്‍.സി, ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രററികളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സ്‌കൂളില്‍ താമസിക്കുവാന്‍ തയ്യാറുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷ ജൂണ്‍ 25നകം ലഭിക്കണം. ഫോണ്‍ 04931 220315.
date
- Log in to post comments