Skip to main content

സ്‌പോട്‌സ് ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി സ്‌പോട്‌സ് ക്വാട്ടയിലേക്കുള്ള അഡ്മിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 27ന് രാവിലെ പ്രവേശനം നടത്തും.

date