Post Category
പി.എസ്.സി പരീക്ഷ
നിപ്പാ പനിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഫിസിക്‌സ് (ജൂനിയര്‍) ജൂണ്‍ 27ന് രാവിലെ 7.30 മുതല്‍ 9.15 വരെയും മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ / അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ജൂണ്‍ 28ന് രാവിലെ 7.30 മുതല്‍ 9.15 വരെയും ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) ജൂണ്‍ 29ന് രാവിലെ 7.30മുതല്‍ 9.15വരെയും ഉദ്യോഗാര്‍ഥികള്‍ നേരത്തെ ഡൗണ്‍ ചെയ്ത അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments