Skip to main content

മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത വളളം ഉടമകളുടെയും യോഗം

 

വര്‍ധിച്ച് വരുന്ന കടലപകടങ്ങള്‍ കണക്കിലെടുത്ത്  മത്സ്യത്തൊഴിലാളി നേതാക്കളുടെയും മത്യത്തൊഴിലാളികളുടെയും പരമ്പരാഗത വളളം ഉടമകളുടെയും ഒരു യോഗം ജൂണ്‍ 26ന് ഉച്ചയ്ക്ക് 12 ന് ഉണ്ണ്യാല്‍ ആന്റി ഡിസാസ്റ്റര്‍മെന്റ് ഷെല്‍ട്ടറില്‍ ചേരും.

date