Skip to main content

സൗജന്യ പരിശീലനം

തൃശൂര്‍ കിറ്റ്‌സ് സെന്ററില്‍ സൗജന്യമായി 6 മാസത്തെ മള്‍ട്ടി ക്യൂസിന്‍ കുക്ക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു പാസ്സായ 18 നും 28 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും www.kittsedu.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0487-2424203.

date