Skip to main content
ക'പ്പന 'ോക്ക് പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച 'ോക്ക് ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി

പഞ്ചായത്തുകളുടെ വികസന മുേറ്റത്തിന് യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യം- മന്ത്രി എം.എം. മണി

 

                ത്രിതല പഞ്ചായത്തുകളുടെ വികസനമുേറ്റത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ചുളള പ്രവര്ത്തനം അനിവാര്യമാണെ് വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി. 'പ്പന 'ോക്ക് പഞ്ചായത്ത് പുതുതായി നിര്മ്മിച്ച 'ോക്ക് ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. എല്ലാ വിഭാഗത്തെയും ഏകോപിപ്പിച്ച് പദ്ധതി പൂര്ത്തീകരിക്കാന്പ്രവര്ത്തിച്ച 'ോക്ക് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. ഭരണസമിതിക്കും ഉദ്യോഗസ്ഥര്ക്കും പ്രവര്ത്തനം കൂടുതല്കാര്യക്ഷമമാക്കുതിനും  വിവിധാവശ്യങ്ങള്ക്കായി 'ോക്ക് പഞ്ചായത്തിലെത്തു പൊതുജനങ്ങള്ക്കും ഏറെ സൗകര്യങ്ങളുളള പുതിയകെ'ിടത്തിലേക്ക് 'ോക്ക് ആഫീസിന്റെ പ്രവര്ത്തനം മാറുത് പ്രയോജനപ്രദമാകും.

                'പ്പന 'ോക്ക്പഞ്ചായത്ത് ഇക്കാര്യത്തില്വലിയ മുറ്റേമാണ് കൈവരിച്ചിരിക്കുതെും മന്ത്രി പറഞ്ഞു. ഇതോടൊപ്പമുളള വനിതാ വാണിജ്യസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയിസ് ജോര്ജ് എം.പി നിര്വ്വഹിച്ചു. പദ്ധതികള്സമയബന്ധിതമായി നല്ലരീതിയില്പൂര്ത്തിയാക്കുമ്പോഴാണ് വികസനം സാധ്യമാകുതെ് എം.പി.പറഞ്ഞു. പാവപ്പെ'വരുടെ ജീവിതത്തില്ഗുണകരമായ മാറ്റമുണ്ടാക്കു പദ്ധതികള്ആവിഷ്കരിച്ച് നടപ്പാക്കണമെും എം.പി പറഞ്ഞു. ലൈഫ് പദ്ധതിപ്രകാരമുളള വീടുകളുടെ നിര്മ്മാണത്തിന് സഹകരിച്ച സയ പളളി വികാരി ഫാ. തോമസ് പുല്ലാ', തിരുഹൃദയ ദേവാലയ വികാരി ഫാ.മാത്യു ചേരോലില്എിവരെ മന്ത്രിയും എം.പിയും പൊാടയണിയിച്ച് ആദരിച്ചു. 'പ്പന സ്കൂള്കവലയ്ക്കു സമീപം നിര്മ്മിച്ച പുതിയ 'ോക്ക് ആഫീസ് അങ്കണത്തില്നട ഉദ്ഘാടന സമ്മേളനത്തിന് 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി അധ്യക്ഷത വഹിച്ചു. ബി.ഡി. പി. മുഹമ്മദ് സലിം റിപ്പോര്‍'വതരിപ്പിച്ചു.

                വികസനപടവുകളില്'പ്പന 'ോക്ക് പഞ്ചായത്ത് ഹ്രസ്വചിത്രത്തിന്റെ പ്രകാശനം തിരുവനന്തപുരം അഡീഷണല്ഡവലപ്പ്മെന്റ് കമ്മീഷണര്വി.എസ്.സന്തോഷ്കുമാര്നിര്വ്വഹിച്ചു. കെ'ിടനിര്മ്മാണ മേല്നോ' വഹിച്ച ഉദ്യോഗസ്ഥരെയും കോട്രാക്ടര്മാരെയും തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്ഡിനേറ്റര്ബിജോയ്.കെ.വര്ഗീസ് യോഗത്തില്ആദരിച്ചു. 'ോക്ക് പഞ്ചായത്ത് നടപ്പാക്കിയ കരുതല്പദ്ധതിയുടെ ഭാഗമായി  പ്ലാസ്റ്റിക് ക്യാരി ബാഗുകള്ക്ക് ബദലായി വനിതായൂണിറ്റുകള്നിര്മ്മിച്ച പരിസ്ഥിതി സൗഹൃദ ക്യാരിബാഗുകളുടെയും ഉല്പ്പങ്ങളുടെയും പ്രദര്ശനസ്റ്റാള്ജോയിസ് ജോര്ജ് എം.പി സന്ദര്ശിക്കുകയും ആദ്യവില്പന നിര്വ്വഹിക്കുകയും ചെയ്തു.

                'പ്പന നഗരസഭാ ചെയര്മാന്അഡ്വ.മനോജ്.എം.തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ .എല്‍.ബാബു, വിജയമ്മ കൃഷ്ണന്കു'ി, ആനിയമ്മ ജോസഫ്സജിമോന്ടൈറ്റസ്, ജാന്സി റെജി, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ് മോളി മൈക്കിള്‍,  ജില്ലാപഞ്ചായത്തംഗം നിര്മ്മല നന്ദകുമാര്‍,  എിവര്ആശംസകളര്പ്പിച്ചു. 'ോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍, 'ോക്ക്പഞ്ചായത്ത് മുന്പ്രസിഡന്റുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്കെ.ആര്‍.രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്തുടങ്ങിയവര്പങ്കെടുത്തു. 'ോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് സ്വാഗതവും ജോയിന്റ് ബി.ഡി. .വി.അപ്രേം നന്ദിയും പറഞ്ഞു.

                പ്ലാന്ഫണ്ടില്നിുളള 2.98 കോടി രൂപ വിനിയോഗിച്ച് 6500 ചതുരശ്ര അടിയില്നിര്മ്മിച്ച ഇരുനിലകെ'ിടത്തിന്റെ താഴത്തെ നിലയില്വനിതാവാണിജ്യ സമുച്ചയവും മുകളിലത്തെ നിലയില്‍ 'ോക്ക്പഞ്ചായത്ത് ആഫീസുമാണ്  പ്രവര്ത്തിക്കുത്. വനിതാ വാണിജ്യസമുച്ചയത്തിലെ പത്ത് 'ര്മുറികളാണ് വനിതാ ഗ്രൂപ്പ് സംരംഭങ്ങള്ക്ക് വാടകയ്ക്ക് നല്കുത. 

date