Skip to main content
നാടുകാണി ഐ ടി ഐ ക്ക് പുതിയ 4 ട്രേഡുകള്‍ ആരംഭിക്കുതിനാവശ്യമായ പുതിയ അക്കാഡമിക് 'ോക്കിന്റെയും ട്രെയിനികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റല്‍ 'ോക്കിന്റെയും ശിലാസ്ഥാപന കര്‍മം ജോയ്‌സ് ജോര്‍ജ് എം പി നിര്‍വഹിച്ചു.

നാടുകാണി ഐ ടി ഐ ഹോസ്റ്റല്‍ 'ോക്കിന്റെ ശിലാസ്ഥാപന കര്‍മം നടത്തി

 

                'ികവര് വികസന വകുപ്പിന്റെ കീഴില്പ്രവര്ത്തിക്കു നാടുകാണി ടി ക്ക് പുതിയ 4 ട്രേഡുകള്ആരംഭിക്കുതിനാവശ്യമായ പുതിയ അക്കാഡമിക് 'ോക്കിന്റെയും ട്രെയിനികള്ക്കു വേണ്ടിയുള്ള ഹോസ്റ്റല്‍ 'ോക്കിന്റെയും ശിലാസ്ഥാപന കര്മം ജോയ്സ് ജോര്ജ് എം പി നിര്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷ ആയിരു ചടങ്ങില്'ികവര് വികസന വകുപ്പ് ഡെപ്യൂ'ി ഡയറക്ടര്വി ശശീന്ദ്രന്‍, ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, വിവിധ ത്രിതല പഞ്ചായത്ത് മെമ്പര്മാര്തുടങ്ങിയവര്സംസാരിച്ചു. ചടങ്ങില്നാടുകാണി ടി യില്പരിശീലനം പൂര്ത്തിയാക്കിയ 12 ട്രെയിനികള്ക്ക് ടൂള്കിറ്റ് വിതരണം ചെയ്തു.

                2002 മുതല്പ്രവര്ത്തിച്ചു വരു നാടുകാണി ടി യില്‍ 2 ട്രേഡുകള്ആണ് നിലവില്ഉള്ളത്. പുതിയ അക്കാഡമിക് 'ോക്കിന്റെ നിര്മാണത്തോടെ ഡ്രാഫ്ട്സ്മാന്സിവില്‍, സര്വേയര്‍, കമ്പ്യൂ'ര്ഓപ്പറേറ്റിംഗ് ആന്ഡ് പ്രോഗ്രാം അസിസ്റ്റന്റ്, മെക്കാനിക്കല്മോ'ോര്വെഹിക്കിള്എീ ട്രേഡുകള്കൂടി ഉള്പ്പെടുത്തുവാനാണ് ഉദ്ദേശിച്ചിരിക്കുത്. 7.5 കോടി രൂപയാണ് അക്കാഡമിക്, ഹോസ്റ്റല്‍ 'ോക്കുകള്ക്കായി കിഫ്ബി പദ്ധതി പ്രകാരം ലഭിച്ചിരിക്കുത്. ആധുനിക സൗകര്യങ്ങളോടു കൂടി സ്ഥാപനത്തിന്റെ വികസനം പൂര്ത്തിയാകുതോടെ നിലവിലെ 42 പേര്ക്ക് പകരം 252 വിദ്യാര്ത്ഥികള്ക്ക് പഠിക്കുവാനാകും.

                കേരളത്തിലെ എല്ലാ ജില്ലകളിലെയും 'ികവര് വിദ്യാര്ത്ഥികള്ക്ക് ഇതുവഴി പ്രവേശനം ലഭിക്കാന്എളുപ്പമാകുകയും, 10ശതമാനം 'ിക ജാതി വിഭാഗത്തില്ഉള്ളവര്ക്കും 10ശതമാനം ജനറല്വിഭാഗത്തില്പിാേക്കാവസ്ഥയില്ഉള്ളവര്ക്കും സൗജന്യമായി പഠിക്കുവാനുള്ള അവസരവും ലഭിക്കുു. ഇതുവരെ പഠനം പൂര്ത്തിയാക്കിയ എല്ലാ 'ികജാതി 'ികവര് വിദ്യാര്ത്ഥികള്ക്കും സ്വയം തൊഴിലിനായി ടൂള്കിറ്റുകളും നല്കിവരുുണ്ട്.

 

 

date