Skip to main content

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ 25 മുതല്‍ സ്വീകരിക്കും

 

                പുതിയ റേഷന്കാര്ഡിനുള്ള അപേക്ഷകള് മാസം 25 മുതല്എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകള്വഴിയും സ്വീകരിക്കും. പുതിയ റേഷന്കാര്ഡുകള്ലഭിക്കുതിനും, റേഷന്കാര്ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുതിനും, കാര്ഡിലെ അംഗങ്ങളെ മറ്റ് താലൂക്കിലേക്ക് മാറ്റുതിനും പുതിയ അംഗങ്ങളെ റേഷന്കാര്ഡില്ഉള്പ്പെടുത്തുതിനും , ഡ്യൂപ്ലിക്കേറ്റ് റേഷന്കാര്ഡ് ലഭിക്കുതിനും, റേഷന്കാര്ഡില്തിരുത്തലുകള്വരുത്തുതിനും പ്രത്യേകം ലഭിക്കു നിശ്ചിതഫോറത്തില്അപേക്ഷകള്സമര്പ്പിക്കണം. അപേക്ഷാഫോറങ്ങള്സൗജന്യമായി താലൂക്ക് സപ്ലൈ ഓഫീസുകളില്നിാേ സിവില്സപ്ലൈസിന്റെ സൈറ്റില്നി് ഡൗലോഡ് ചെയ്തോ എടുക്കാം.

താലൂക്ക് സപ്ലൈ ഓഫീസുകളില്നിും നിശ്ചയിക്കു പ്രകാരം പഞ്ചായത്ത് അടിസ്ഥാനത്തിലായിരിക്കും അപക്ഷകള്സ്വീകരിക്കുത്. നിശ്ചിത തീയതികളില്അപേക്ഷ സമര്പ്പിക്കുവാന്സാധിക്കാത്തവര്ക്ക് അപേക്ഷ സമര്പ്പിക്കുവാന്വീണ്ടും അവസരം ഉണ്ടായിരിക്കും. അപേക്ഷകള്സ്വീകരിക്കു തീയതികള്തുടങ്ങിയ വിവരങ്ങള്ക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോ നമ്പര്തൊടുപുഴ- 04862 222515, ഉടുമ്പന്ചോല- 04868 232047, ഇടുക്കി -04862 236075, പീരുമേട്- 04869 232066, ദേവികുളം 04865 264224.

            ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസില്

26 മുതല്അപേക്ഷകള്സമര്പ്പിക്കാം

                ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസില്റേഷന്കാര്ഡ് സംബന്ധമായ അപേക്ഷകള് മാസം 26 മുതല്സ്വീകരിക്കും. പഞ്ചായത്ത്, മുന്സിപ്പാലിറ്റി  തലത്തിലാണ് അപേക്ഷകള്സ്വീകരിക്കുത്പുതിയ റേഷന്കാര്ഡ്, കാര്ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുത്, അംഗങ്ങളുടെ പേര് കൂ'ിച്ചേര്ക്കുതും കുറക്കുതും, തിരുത്തലുകള്വരുത്തുത്, കാര്ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുത് തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളാണ് സ്വീകരിക്കുത്. അപേക്ഷകള്രാവിലെ 10 മുതല്വൈകി' നാല് വരെ ചെറുതോണിയിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്സ്വീകരിക്കും.

അയ്യപ്പന്കോവില്പഞ്ചായത്തില് മാസം 26നും, കാഞ്ചിയാര്പഞ്ചായത്തില്‍ 27നും, 'പ്പന മുന്സിപ്പാലിറ്റിയില്‍ 28നും, കൊത്തടി പഞ്ചായത്തില്‍ 29നും വാത്തിക്കുടി പഞ്ചായത്തില്‍ 30നും ആണ് അപേക്ഷകള്സ്വീകരിക്കുത്കഞ്ഞിക്കുഴി പഞ്ചായത്തില്ജൂലൈ 3നും വാഴത്തോപ്പ് പഞ്ചായത്തില്‍ 4നും മരിയാപുരം പഞ്ചായത്തില്‍ 5നും കാമാക്ഷി പഞ്ചായത്തില്‍ 6നും അപേക്ഷകള്നല്കാം. തീയതികളിള്അപേക്ഷ സമര്പ്പിക്കാന്കഴിയാതെ വരുവര്ക്കുള്ള അപേക്ഷ സ്വീകരിക്കു തീയതി പിീട് അറിയിക്കും. നിശ്ചിത തീയതിയില്അപേക്ഷകര്‍  ആവശ്യമായ രേഖകള്സഹിതം ചെറുതോണിയിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്ഹാജരാകണമെന് താലൂക്ക് സപ്ലൈ ഓഫീസര്അറിയിച്ചു.

date