Skip to main content

ക്രിസ്തുമസ് വിപണി: പരാതികൾ അറിയിക്കാം

ക്രിസ്തുമസ് കാല വിപണിയിൽ അളവുതൂക്ക സംബന്ധമായ പരാതികൾ പരിശോധിക്കുന്നതിനും ലീഗൽ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. പരാതികൾ ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ ഉള്ള കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ച് അറിയിക്കാം. കൺട്രോൾ റൂം നമ്പറുകൾ :

അസിസ്റ്റന്റ്‌ കണ്‍ട്രോളര്‍, എറണാകുളം (കൊച്ചി കോര്‍പ്പറേഷന്‍). 8281698059 .

സര്‍ക്കിള്‍ 2 ഇന്‍സ്പെക്ടര്‍, എറണാകുളം (കണയന്നൂര്‍ താലൂക്ക്‌) - 8281698060
 
ഇന്‍സ്പെക്ടര്‍, കൊച്ചി താലൂക്ക്‌ - 8281698061
ഇന്‍സ്പെക്ടര്‍, പറവൂര്‍ താലൂക്ക്‌ - 8281698062,

ഇന്‍സ്പെക്ടര്‍, ആലുവ താലൂക്ക്‌ - 8281698063

ഇന്‍സ്പെക്ടര്‍, പെരുമ്പാവൂര്‍ താലൂക്ക്‌ - 8281698064

ഇന്‍സ്പെക്ടര്‍, മുവാറ്റുപുഴ താലൂക്ക്‌ - 8281698065

ഇന്‍സ്പെക്ടര്‍, കോതമംഗലം താലൂക്ക്‌ -- 8281698066

ഡപ്യൂട്ടി കൺട്രോളർ (ജനറല്‍), എറണാകുളം -8281698058

ഡപ്യൂട്ടി കൺട്രോളർ ഫ്ലയിംഗ് സ്ക്വാഡ് എറണാകുളം - 8281698067

 

date