Skip to main content

അനുശോചിച്ചു     

കേരളത്തിലെ ഏക മുസ്ലീം രാജകുടുംബമായ അറക്കല്‍ രാജകുടുംബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ സൈനബ ആയിഷാബിയുടെ നിര്യാണത്തില്‍ തുറമുഖ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി.

date