Skip to main content

ജലവിതരണം മുടങ്ങും

 

ചൂണ്ടി ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  വ്യാഴാഴ്ച (23/12/2021 ) തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എൻജീനിയർ അറിയിച്ചു.

date