Skip to main content

ശില്പ ശാല 27 ന്

 

കാക്കനാട് : ബാലസൗഹൃദ കേരളം പദ്ധതിയുടെ മൂന്നാംഘട്ട ഏകദിന ശിൽപശാല ഡിസംബർ 27 രാവിലെ 9.30 മുതൽ നാലുവരെ ടിഡിഎം ഹാളിൽ നടക്കും. ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സുരക്ഷാ സമിതികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

date