Skip to main content

സ്‌കൂള്‍ കലോത്സവം : പ്രതിഭാസംഗമം

ഈ വര്‍ഷത്തെ തൃശൂര്‍ റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ 1 തീയതികളിലായി ചാലക്കുടിയില്‍ നടക്കും. മേളയുടെ ഭാഗമായി നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യയില്‍ ജില്ലയില്‍ നിന്നും മുന്‍ വര്‍ഷങ്ങളില്‍ കലാപ്രതിഭ/തിലകം ആയവര്‍ 9447878080, 9446724721 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 
 

date