Post Category
പ്രഷര്‍ കുക്കര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി വിഭാഗത്തിലേക്ക് ഉപയോഗിക്കുന്നതിനായി 22 ലിറ്ററിന്റെ 2 പ്രഷര്‍ കുക്കര്‍, 10 ലിറ്ററിന്റെ 2 പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2022 ജനുവരി ആറിന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തിദിവസങ്ങളില്‍ അറിയാം.
date
- Log in to post comments