Post Category
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്നതിനായി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് www.etenders.kerala.gov.in മുഖേന ഇ ടെണ്ടറുകള്‍ ക്ഷണിച്ചു. 2022 ജനുവരി 10 ന് വൈകിട്ട് 5.15 നകം ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിക്കണം. ജനുവരി 14 ന് വൈകിട്ട് 2.30 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 0484 2386000
date
- Log in to post comments