Post Category
ഐ.ടി.ഐ പ്രവേശനം
പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള മെട്രിക് , നോണ്‍ മെട്രിക് ട്രേഡുകളിലും എസ്.സി.വി.റ്റി അംഗീകാരമുള്ള മെട്രിക് ട്രെഡിലും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30 നകം നല്‍കണം.കുടുതല്‍ വിവരങ്ങള്‍ വേേ:ു/െ/റല.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0481 2551062
(കെ.ഐ.ഒ.പി.ആര്‍-1295/18)
date
- Log in to post comments