Skip to main content

സ്‌പോട്‌സ് ക്വിസ്സ് മത്സരം 29ന്

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി ജൂണ്‍ 29 രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ 15-35വയസ്സ് പ്രായമുള്ള യുവജനങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7,000,  3,000, 2,000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ജില്ലാ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാന തല മത്സരവും സംഘടിപ്പിക്കും.

 

date