Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ടെന്‍ഡര്‍ ക്ഷണിച്ചു
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപയോഗശൂന്യമായ താല്‍ക്കാലിക ഹാന്‍വാഷ് സംവിധാനങ്ങളുടെ ഭാഗമായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31 പകല്‍ 11 വരെ.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഫാര്‍മസിസ്റ്റ് / സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, എന്‍സിപി, സിസിപി (ഹോമിയോ) കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 10 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.
date
- Log in to post comments