Skip to main content

വിമുക്തഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് സെമിനാര്‍

കാക്കനാട്: വിമുക്തഭടന്മാരുടെ പുനരധിവാസത്തിനായി ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്റ് നവംബര്‍ 25 ന് മുംബൈയിലെ കൊളാബ മിലിറ്ററി സ്‌റ്റേഷനിലെ ഐഎന്‍എച്ച്എസ് അശ്വിനിക്ക് എതിര്‍വശത്തുള്ള ഗാരിസണ്‍ ബറ്റാലിയന്‍ ഗ്രൗണ്ടില്‍ എംപ്ലോയ്‌മെന്റ് സെമിനാര്‍ സംഘടിപ്പിക്കുന്നു. സ്‌പോട്ട് ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും അവശ്യ രേഖകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 01126192356, 26171456. ഇമെയില്‍ - dirsedgr@desw.gov.in
 

date