Post Category
കുടുംബശ്രീ മിഷന് ചിത്രരചനാമത്സരം നടത്തുു
കുടുംബശ്രീ നടപ്പിലാക്കു സുരക്ഷ 2018 അവബോധന ക്യാമ്പെയിന്റെ ഭാഗമായി തെരുവുനായ പ്രശ്നം എ വിഷയത്തെ അടിസ്ഥാനമാക്കി 18 വയസ്സില്‍ താഴെയുള്ള കു'ികള്‍ക്ക് ജൂലൈ ഒിന് രാവിലെ 10.30 മുതല്‍ പൈനാവ് ഗവ. യു.പി സ്കൂള്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം നടത്തുു. വരക്കുതിനുള്ള പെന്‍സിലും പേപ്പറും സംഘാടക സമിതി നല്‍കും. വയസ്സ് തെളിയിക്കുതിന് പഠിക്കു സ്ഥാപനത്തിലെ മേലധികാരിയുടെ അല്ലെങ്കില്‍ ബന്ധപ്പെ' കുടുംബശ്രീ ചെയര്‍പേഴ്സന്റെ കത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ കൊണ്ടുവരണം. മത്സരത്തില്‍ ഒും രണ്ടും മൂും സ്ഥാനങ്ങള്‍ നേടുവര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപവീതം സമ്മാനം നല്‍കും. ജില്ലാതലത്തില്‍ ഓം സമ്മാനം നേടുയാളെ സംസ്ഥാനതലത്തില്‍ ആദരിക്കും.
date
- Log in to post comments